വയലൻസ് വാഴുന്ന സിനിമകൾ : മലയാള സിനിമയിലെ പുതിയ പ്രവണത ( Violence in Cinema )
ഒരു പത്രസമ്മേളനത്തിനിടയിൽ മുഖ്യമന്ത്രി പുകവലിച്ചു കഴിഞ്ഞാണെങ്കിൽ ഇന്നത്തെ കാലത്ത് അത് വലിയൊരു വാർത്തയായി മാറുമായിരുന്നു. എന്നാൽ പണ്ടത്തെ കാലത്ത് ഒരു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പുകവലിക്കുകയുണ്ടായി. അത് വളരെ ലാഘവത്തോടെ അദ്ദേഹം പുകവലിച്ചു കൊണ്ടു വാർത്താ സമ്മേളനം നടത്തുകയുണ്ടായി. ഈ സംഭവം നടന്നത് ഒരു മലയാള സിനിമക്കകത്താണ്. ഓഗസ്റ്റ് ഒന്ന് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ സുകുമാരൻ അവതരിപ്പിച്ച മുഖ്യമന്ത്രിയായിരുന്നു ഇങ്ങനെ ചെയ്തത്. അന്നത്തെ കാലത്ത് ഇതൊരു വലിയ സംഭവം ആയിരുന്നില്ല. പഴയകാല മലയാള സിനിമകൾ പരിശോധിച്ചാൽ നമ്മൾ … Read more