ഫിലിം എഡിറ്ററുടെ ആത്മസംഘര്‍ഷങ്ങള്‍; ‘വെട്ടിക്കൂട്ടുകാരന്‍’ നിരൂപണം ( Short Story Review )
എഡിറ്റിംഗ് ടേബിളും അറവുശാലയും ഒന്നാകുന്ന ജുബൈര്‍ എയുടെ ‘വെട്ടിക്കൂട്ടുകാരന്‍’ എന്ന കഥയുടെ വായന.
എഡിറ്റിംഗ് ടേബിളും അറവുശാലയും ഒന്നാകുന്ന ജുബൈര്‍ എയുടെ ‘വെട്ടിക്കൂട്ടുകാരന്‍’ എന്ന കഥയുടെ വായന.
അസ്തമയ സൂര്യന്റെ ചുവപ്പിന് ഇന്നെന്തോ നിറം മങ്ങിയിരിക്കുന്നു. എങ്കിലും കാര്‍മേഘങ്ങളുടെ ഇരുണ്ട മറക്ക് പിന്നില്‍ നിന്നും ആ അരുണ സൂര്യന്റെ ശോഭ ചിന്നിച്ചിതറി അനന്തമായ സമുദ്രത്തിലെ തിരയിളക്കത്തിന് സ്വര്‍ണ്ണ വര്‍ണ്ണത്തിന്റെ ചാരുതയേകുന്നുണ്ട്. ഓല മേഞ്ഞ തന്റെ കുടിലില്‍ നിന്നും ആ മഹാ സമുദ്രത്തില്‍ മുങ്ങിത്താഴുന്ന സൂര്യനെ ജനലഴികള്‍ക്കിടയിലൂടെ നോക്കിയിരിക്കുന്നതിനിടയില്‍ അവളേതോ സ്വപ്നത്തില്‍ മുഴുകി. ചുവന്ന മാനത്തെ വിസ്മയങ്ങള്‍ എന്നും അവളെ മോഹിപ്പിക്കുമായിരുന്നു. അരുണ ശോഭയാല്‍ തിളങ്ങുന്ന അവളുടെ സുന്ദര വദനത്തെ മറച്ചു കൊണ്ട് ഇളം കാറ്റ് അവളുടെ … Read more