Valentine’s Day Special: മലയാള സാഹിത്യത്തിലെ അനശ്വര പ്രണയ നോവലുകൾ
പ്രണയം എന്നത് കാലാതീതമായ ഒരു വികാരമാണ്. മനുഷ്യന്റെ മനസ്സിൽ പൂക്കുന്ന ഈ വികാരത്തെ ഇതിഹാസതുല്യമായി അടയാളപ്പെടുത്തിയ ഒട്ടേറെ കൃതികൾ മലയാള സാഹിത്യത്തിലുണ്ട്. ഫെബ്രുവരി 14 എന്ന ദിനം പ്രണയികൾക്കായി മാറ്റി വെക്കുമ്പോൾ, വായനയെ സ്നേഹിക്കുന്നവർക്ക് തിരികെ പോകാൻ നമ്മുടെ സാഹിത്യത്തിൽ എണ്ണമറ്റ പ്രണയകാവ്യങ്ങളുണ്ട്. ഈ Valentine’s day special ലേഖനത്തിൽ, മലയാളികൾ നെഞ്ചിലേറ്റിയ, കണ്ണീരും കിനാവും കലർന്ന ചില മികച്ച പ്രണയ നോവലുകളെ നമുക്ക് പരിചയപ്പെടാം. Valentine’s day special: തീർച്ചയായും വായിച്ചിരിക്കേണ്ട പ്രണയകാവ്യങ്ങൾ പ്രണയം കേവലം … Read more