ജയ്പൂർ സാഹിത്യോത്സവം (Jaipur Literature Festival ) 2027: പുസ്തകങ്ങൾക്കപ്പുറം ഒരു ലോകം! എഴുത്തുകാരെയും ചിന്തകളെയും സംഗീതത്തെയും തേടി അഞ്ച് ദിനങ്ങൾ
ജയ്പൂർ സാഹിത്യോത്സവം (Jaipur Literature Festival ) 2027 ഒരു പുസ്തകം വായിക്കുമ്പോൾ നാം പരിചയപ്പെടുന്നത് ഒരു എഴുത്തുകാരന്റെ ലോകത്തെയാണ്. എന്നാൽ ആ എഴുത്തുകാരൻ തന്റെ ചിന്തകൾ നേരിട്ട് പങ്കുവയ്ക്കുന്നത് കേൾക്കാൻ കഴിഞ്ഞാലോ? ഒരു നോവലിന്റെ പിന്നിലെ അനുഭവങ്ങൾ അറിയാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന എഴുത്തുകാരുമായി ആശയങ്ങൾ പങ്കുവയ്ക്കാനും പുതിയ പുസ്തകങ്ങൾ കണ്ടെത്താനും അവസരം ലഭിച്ചാലോ? വായനയെ ഒരു പുതിയ അനുഭവമാക്കി മാറ്റുന്ന ഇത്തരം നിമിഷങ്ങൾക്കായി ഒരുങ്ങുകയാണ് ലോകപ്രശസ്തമായ ജയ്പൂർ സാഹിത്യോത്സവം. 2027 ജനുവരി 14 … Read more